AMR Tech
AMR Tech
  • 32
  • 1 323 977
ഇനി ധൈര്യമായി ഡ്രിൽ ചെയ്തോളൂ concealed പൈപ്പിൽ തട്ടുമെന്ന പേടി വേണ്ട
ഇനി ധൈര്യമായി ഡ്രിൽ ചെയ്തോളൂ concealed പൈപ്പിൽ തട്ടുമെന്ന പേടി വേണ്ട
whats app only :7306344917
Переглядів: 3 596

Відео

3 way and 4 way diverter ഫിറ്റ് ചെയ്യുമ്പോൾ കൊടുക്കേണ്ട ശരിയായ direction ⬆️ ഇതായിരുന്നോ...👍
Переглядів 15 тис.2 роки тому
3 way and 4 way diverter ഫിറ്റ് ചെയ്യുമ്പോൾ കൊടുക്കേണ്ട ശരിയായ direction ⬆️ ഇതായിരുന്നോ...👍 The true' way in 3 , 4 and above way diverter s #diverter#amrtech#Plumbing technical Ph: 9946085810
Pressure pump ഫിറ്റിങ് ഇനിയൊരു തലവേദന അല്ല...A to Z കാര്യങ്ങളും
Переглядів 26 тис.2 роки тому
Pressure pump ഫിറ്റിങ് ഇനിയൊരു തലവേദന അല്ല...A to Z കാര്യങ്ങളും #pressure pump#bypass#about pressure tank#line drop #plumbingtechnical#amrtech
എന്താണ് പ്രഷർ പമ്പ്? തുടക്കം കുറിച്ചത് എവിടെ നിന്ന് ? എങ്ങനെ?
Переглядів 10 тис.2 роки тому
എന്താണ് പ്രഷർ പമ്പ്? തുടക്കം കുറിച്ചത് എവിടെ നിന്ന് ? എങ്ങനെ? #pressure pump #gravity system #amrtech #plumbing technical
കോർപാകിങ്ങ് ചെയ്യേണ്ടതെങ്ങനെ?.. ഉപയോഗിക്കുന്ന മെറ്റീരിയലും ബ്രാൻഡുകളും
Переглядів 9 тис.2 роки тому
കോർപാകിംങ്ങ് ചെയ്യേണ്ടതെങ്ങനെ?.. ഉപയോഗിക്കുന്ന മെറ്റീരിയലും ബ്രാൻഡുകളും suspended line , fosrock GP2, BASF, CERA , Dr FIXIT, BOSTICK, SIKA, #AMRTECH #PLUMBINIG TECHNICAL
ഇലക്ട്രിക്കൽ സറ്റോറേജ് വാട്ടർ ഹീറ്റർഫിറ്റ് ചെയ്യുമ്പോൾ നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Переглядів 44 тис.2 роки тому
ഇലക്ട്രിക്കൽ സറ്റോറേജ് വാട്ടർ ഹീറ്റർ ഫിറ്റ് ചെയ്യുമ്പോൾ നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ #amrtech #plumbing technical
കൺസീൽഡ് ഫ്ലഷ് ടാങ്ക് ഫിറ്റ് ചെയ്യുമ്പോൾ അറിഞ്ഞിരിക്കേണ്ട അളവുകൾ.. ഫ്ലോർ To പൈപ്പ് height?
Переглядів 107 тис.2 роки тому
കൺസീൽഡ് ഫ്ലഷ് ടാങ്ക് ഫിറ്റ് ചെയ്യുമ്പോൾ അറിഞ്ഞിരിക്കേണ്ട അളവുകൾ.. ഫ്ലോർ To പൈപ്പ് height? #half frame #full frame #push cock #floor to PVC center height #amrtech #plumbing technical
PVC , ASTM, CPVC, PPR പൈപ്പുകളെ കുറിച്ച് കാര്യമായി അറിഞ്ഞിരിക്കേണ്ടത് അറിയാതെ പോയോ?
Переглядів 66 тис.2 роки тому
about pvc,cpvc,astm &ppr pipes .... PVC , ASTM, CPVC,PPR പൈപ്പുകളെ കുറിച്ച് കാര്യമായി അറിഞ്ഞിരിക്കേണ്ടത് അറിയാതെ പോയോ? #plumbing technical #amr tech #about water pipes contact:9946085810
സെപ്റ്റിക്ക് ടാങ്ക് ( കക്കൂസ് കുഴി ) നിങ്ങൾ ഇപ്പോൾ കുഴിച്ചതും പൈപ്പിട്ടതും ... തെറ്റായ രീതിയാണ്
Переглядів 36 тис.2 роки тому
ABOUT SEPTIC TANK ? സെപ്റ്റിക്ക് ടാങ്ക് ( കക്കൂസ് കുഴി ) നിങ്ങൾ ഇപ്പോൾ കുഴിച്ചതും പൈപ്പിട്ടതും ... തെറ്റായ രീതിയാണ് #amrtech #plumbing technical contact :9946085810 {whats app only}
A NEW KNOWLEDGE FOR PLUMBER , വീട് വെക്കുന്നവർക്കും പ്ലംബർമാർക്കും ഈ (ക്ലാസ് ) പുതിയ അറിവായിരിക്കും
Переглядів 6 тис.2 роки тому
A NEW KNOWLEDGE FOR PLUMBER , വീട് വെക്കുന്നവർക്കും പ്ലംബർമാർക്കും ഈ വീഡിയോ (ക്ലാസ് ) പുതിയ അറിവായിരിക്കും #amrtech #plumbing technical CONTACT : 9946085810 (whats app only)
ABOUT PUDDLE FLANGE , HOW CAN FIXING ASTM, PVC, AND CPVC PUDDLE FLANGE
Переглядів 6 тис.2 роки тому
about puddle flange, fixing method , #amrtech #plumbing technical musthafa contact: 9946085810 {whats-app}
WHICH SIZE DRILL BIT IN ANCHOR BOLTS ON CONCRETE WALL SLAB SEALING etc.... EASY SELECTING METHOD
Переглядів 117 тис.2 роки тому
which size drill bit in anger bolts and hooks on concrete wall, slab and ceiling etc.... bit size easy selecting method 6 mm, 8 mm , 10 mm , 12 mm , 16 mm , and 20 mm #amr tech #plumbing technical
SYPHONIC CLOSET WORKING PROCESS ,WHATEVER ATTENTION TO FIXING TIME IN THE CLOSET
Переглядів 195 тис.2 роки тому
about syphonic closet, working process , fixing method , #amrtech #plumbing technical, whats app number :9946085810
ABOUT WATER HAMMERING EFFECT- IN WATER SUPPLY LINE MALAYALAM CLASS {MALAYALAM}
Переглядів 43 тис.2 роки тому
water hammering process in water supply line , solution , Malayalam class #amrtech #plumbing technical
ABOUT STRAINER IN WATER LINE , FITTING POSITION AND DIRECTION LINE FILTER, MESH AND DISC FILTER
Переглядів 92 тис.2 роки тому
ABOUT STRAINER IN WATER LINE , FITTING POSITION AND DIRECTION LINE FILTER, MESH AND DISC FILTER
ABOUT OF AIR LOCK IN WATER SUPPLY LINE, HOW CAN RECTIFYING ?
Переглядів 111 тис.2 роки тому
ABOUT OF AIR LOCK IN WATER SUPPLY LINE, HOW CAN RECTIFYING ?
WHATEVER ATTENTION TO THE BATHROOM CONCEALED WORK AND CP SANITARY FIXING MEASUREMENT IN INDIA
Переглядів 43 тис.2 роки тому
WHATEVER ATTENTION TO THE BATHROOM CONCEALED WORK AND CP SANITARY FIXING MEASUREMENT IN INDIA
ABOUT OF THERMOSTATIC DIVERTER MIXER, {MALAYALAM CLASS }
Переглядів 61 тис.2 роки тому
ABOUT OF THERMOSTATIC DIVERTER MIXER, {MALAYALAM CLASS }
FLUSH TANK INLET FLOAT VALVE CONTROL SYSTEM AND #WHICH PURPOSE TO WITH ATTACHED TUBE IN THIS INLET
Переглядів 84 тис.2 роки тому
FLUSH TANK INLET FLOAT VALVE CONTROL SYSTEM AND #WHICH PURPOSE TO WITH ATTACHED TUBE IN THIS INLET
PIPE SUPPORTS,CLAMP,FISHER,RAIL , ROD ,PROJECT CLAMP , ALL PIPE SUPPORTS IN PLUMBING FIELD
Переглядів 25 тис.2 роки тому
PIPE SUPPORTS,CLAMP,FISHER,RAIL , ROD ,PROJECT CLAMP , ALL PIPE SUPPORTS IN PLUMBING FIELD
WATER LEAKING TAPE APPLYING TO PLASTIC , PVC, METAL , FIBER , GLASS WOOD , AND etc.....,
Переглядів 10 тис.2 роки тому
WATER LEAKING TAPE APPLYING TO PLASTIC , PVC, METAL , FIBER , GLASS WOOD , AND etc.....,
ABOUT OF CORE CUTTING CONCRETE WALL , FLOOR AND BEAM #CORE CUTTING MACHINE, BIT
Переглядів 32 тис.2 роки тому
ABOUT OF CORE CUTTING CONCRETE WALL , FLOOR AND BEAM #CORE CUTTING MACHINE, BIT
ABOUT OF ALL TRAP IN DRAINAGE SYSTEM , P TRAP ,FLOOR TRAP, GULLY TRAP AND GREES TRAP
Переглядів 45 тис.2 роки тому
ABOUT OF ALL TRAP IN DRAINAGE SYSTEM , P TRAP ,FLOOR TRAP, GULLY TRAP AND GREES TRAP
PVC PIPE BREAKING TEST , LEADING COMPANY "S
Переглядів 10 тис.3 роки тому
PVC PIPE BREAKING TEST , LEADING COMPANY "S
PRESSURE TEST ... AFTER BATHROOM PLUMBING CONCEALED WORK
Переглядів 49 тис.3 роки тому
PRESSURE TEST ... AFTER BATHROOM PLUMBING CONCEALED WORK
ARE YOU A PLUMBER MUST WATCH THIS VIDEO
Переглядів 19 тис.3 роки тому
ARE YOU A PLUMBER MUST WATCH THIS VIDEO
BATHROOM FITTINGS INSTALLING AND COMMISSIONING WHAT TO LOOK OUT FOR ??
Переглядів 5 тис.3 роки тому
BATHROOM FITTINGS INSTALLING AND COMMISSIONING WHAT TO LOOK OUT FOR ??
PLUMBING WORK IN VERTICAL FLATS AND APPARTMENT
Переглядів 7 тис.3 роки тому
PLUMBING WORK IN VERTICAL FLATS AND APPARTMENT
JINDAL MLC PIPE , NEW UPDATION PIPE IN PLUMBING FIELD
Переглядів 35 тис.3 роки тому
JINDAL MLC PIPE , NEW UPDATION PIPE IN PLUMBING FIELD
ABOUT OF PLUMBING ,
Переглядів 3,5 тис.3 роки тому
ABOUT OF PLUMBING ,

КОМЕНТАРІ

  • @rahulsomarajan2800
    @rahulsomarajan2800 3 дні тому

    hi aa float system egane urunae to clean it

  • @jamsheertirur1758
    @jamsheertirur1758 4 дні тому

    എല്ലാം തരം category പൈപ്പ് കളും കേരളത്തില്‍ എല്ലാ നഗരങ്ങളിലും ലഭ്യമല്ല യെന്നുള്ളതാ ണ് ഒരു സധാരണ കാരനെ സംബന്ധിച് വലിയ ബുദ്ധിമുട്ടാണ്!!! എല്ലാ കടക്കാരും നിലവാരം കുറഞ്ഞ പൈപ്പ് കളാണ് (fittings അടക്കം) promote ചെയ്യുന്നതും, നിര്‍ബന്ധ പൂര്‍വ്വം വെച്ച് കെട്ടുന്നതും!!!

  • @muhammadrameesmp9320
    @muhammadrameesmp9320 4 дні тому

    നല്ല അവതരണം നടത്തി

  • @sadiquesadi1794
    @sadiquesadi1794 7 днів тому

    Good

  • @sharjahpublicmedia
    @sharjahpublicmedia 7 днів тому

    Super

  • @riyaspalghat3410
    @riyaspalghat3410 7 днів тому

    ❤ ഓക്കേ. പക്ഷെ അതിന്റെ ടെക്നിക്കൽ വശം കൂടി പറയാമായിരുന്നു.

  • @sideekideal9041
    @sideekideal9041 9 днів тому

  • @Arun-lk4yv
    @Arun-lk4yv 9 днів тому

    P11,p99 pipes detail video chyamo

  • @sajeevkumarkk4325
    @sajeevkumarkk4325 9 днів тому

    എന്താണ് പറയുന്നത് വെറും രാഷ്ട്രിയ പ്രസംഗം പൊലയുള്ള പരിഹാരമില്ലാത്ത വിവരക്കേട്

  • @sibytj7799
    @sibytj7799 11 днів тому

    Good class guys

  • @MrGopan76
    @MrGopan76 12 днів тому

    ജോറിസോണ്ടൽ രീത്യിൽ വെച്ചാൽ ഫോഴ്സ് കുറയും

  • @purplehaze7495
    @purplehaze7495 14 днів тому

    Float switch vecha Prasnam theerule.?

  • @Tomieeditz
    @Tomieeditz 16 днів тому

    Cover oorunnad ngane

  • @Tomieeditz
    @Tomieeditz 16 днів тому

    Flush tank lid ngane open aakuka

  • @rejikumbazha
    @rejikumbazha 18 днів тому

    Thanks bro

  • @unnimadhav8390
    @unnimadhav8390 21 день тому

    Remedy ഒന്നും പറഞ്ഞില്ല. തിയറി പറഞ്ഞതുകൊണ്ട് മാത്രം കാര്യമില്ല വിട് വെക്കുവാൻ പോകുന്നവർ എന്തൊക്കെ മുൻകരുതൽ എടുക്കണം എന്നാണ് അറിയേണ്ടത്.

  • @unnimadhav8390
    @unnimadhav8390 21 день тому

    ബാത്ത്റൂമിൻ്റെ എണ്ണം നോക്കിയല്ല, ആളുകളുടെ എണ്ണമാണ് പ്രധാനം

  • @sunilkunjukunju157
    @sunilkunjukunju157 23 дні тому

    Heater കണക്ട് ചെയ്തിരിക്കുന്ന ടാപ്പിൽ നിന്ന് ക്ലാവ് ടേസ്റ്റിൽ വെള്ളം വരുന്നു അത് എന്തായിരിക്കും കാരണം.

  • @NandakumarJNair32
    @NandakumarJNair32 24 дні тому

    എന്തോന്നാടെ ഇത് ? ഒരു മാതിരി------- 😡

  • @jinsecolours
    @jinsecolours 24 дні тому

    വെച്ചിട് പോടാ...........

  • @drea389
    @drea389 24 дні тому

    ഇത് ഗ്രാനൈറ്റ് ഡ്രിൽ ചെയ്യാൻ പറ്റുമോ? പറ്റുമെങ്കിൽ ഒരു ബിറ്റ് എത്ര പ്രാവശ്യം ഉപയോഗിക്കാം

  • @Krishnakumar-zw7tm
    @Krishnakumar-zw7tm 25 днів тому

    👍😍

  • @krishnannambeesan3330
    @krishnannambeesan3330 Місяць тому

    സൂപ്പർ ക്ളാസ്സ്. ഞാൻ പ്ളമ്പർ അല്ല.ടെക്കനോളജി ഇഷ്ടമാണ്. താങ്കൾ അദ്ധ്യാപകനാവണം.❤

  • @MuhammedmusthuMusthu
    @MuhammedmusthuMusthu Місяць тому

    onnu poda

  • @creative.openminds
    @creative.openminds Місяць тому

    Well explained 👍👍

  • @GIRISHKUMAR-ob3vu
    @GIRISHKUMAR-ob3vu Місяць тому

    Good 👍

  • @sudhanjayachandran6469
    @sudhanjayachandran6469 Місяць тому

    Thank you 👍

  • @sudheeshv689
    @sudheeshv689 Місяць тому

    Water hose ൽ ഒട്ടുമോ ?

  • @riyaspalghat3410
    @riyaspalghat3410 Місяць тому

    👌👌👌

  • @Lifestyle_Passion_5050
    @Lifestyle_Passion_5050 Місяць тому

    Great info. Thanks.

  • @sharfushanaaz4512
    @sharfushanaaz4512 Місяць тому

    👍

  • @jijince
    @jijince Місяць тому

    Supper ,

  • @jobytharayil2179
    @jobytharayil2179 Місяць тому

    ഒരു ഇഞ്ച് പി.വി.സി പൈപ്പ് വഴി വരുന്ന വെള്ളത്തെ വീടിനു പുറത്ത് ഏറ്റവും താഴത്തെ ടാപ്പിന് മുൻപായിട്ട്, ആ പി.വി.സി. പെപ്പിൽ ഒരു T ഇട്ട് ആ Tയിൽ ഒരു ചെറിയ നീളം 1 ഇഞ്ച് പി വി.സി പെപ്പ് കണക്ഷൻ ചെയ്ത് അതിൽ ഒരു വാൽവ് (വെള്ളളം ബ്ലോക്ക് ചെയ്യാനും തുറക്കാനും ഉള്ളത്) ഘടിപ്പിച്ച് ആ വാൽവിൽ ഒരു ചെറിയ നീളം 1 ഇഞ്ച് പി.വി.സി പെപ്പ് ഘടിപ്പിച്ചതിനു ശേഷം, ഇതേ പോലെ ടാങ്കിലെ വെള്ളം തീർന്ന് എയർ വലിച്ചാൽ , ഈ വാൽവ് തുറന്ന് വെള്ളം പുറത്ത് വിട്ടാൽ ശക്തിയിൽ എയർ + വെള്ളം ആ ഒരിഞ്ച് പൈപ്പിലൂടെ പുറത്തേയ്ക്ക് തള്ളി പോയി, അല്പ സമയത്തിനകം വാൽവ് ക്ലോസ് ചെയ്താൽ പിന്നെ ടാപ്പുകളിലൂടെ വരുന്ന വെള്ളത്തിന് നല്ല ഫോഴ്സ് കിട്ടും. ഇതെൻ്റെ അനുഭവമാണ്

  • @HaneefHaneef-pp3we
    @HaneefHaneef-pp3we Місяць тому

    താങ്കൾ പറഞ്ഞത് നല്ലപോലെ മനസ്സിലായി സുഹൃത്ത് എന്ന് ചോദിക്കട്ടെ ഇതിനെ ഫിറ്റ് ചെയ്യുന്ന രൂപം ഒന്ന് അടുത്ത വീഡിയോയിൽ പറഞ്ഞുതരിക ഓക്കേ 😊

  • @unnimadhav8390
    @unnimadhav8390 Місяць тому

    Informative

  • @nizarkadakkadan8534
    @nizarkadakkadan8534 Місяць тому

    Ur contact number

  • @innovativevedeos
    @innovativevedeos Місяць тому

    Full rate

  • @AbdulRasheedak-zg3dm
    @AbdulRasheedak-zg3dm Місяць тому

    Good class 💯

  • @ArafasNazim
    @ArafasNazim Місяць тому

    Hello pls contact number

  • @Johnykutten
    @Johnykutten 2 місяці тому

    Super class

  • @AbdulJaleel-rd5ul
    @AbdulJaleel-rd5ul 2 місяці тому

    Let us know the cost difference with PVC and PPR pipes.

  • @Sureshkumar-xr3vw
    @Sureshkumar-xr3vw 2 місяці тому

    spelling ശ്രദ്ധിക്കണം

  • @aneeshthevaruparambil4112
    @aneeshthevaruparambil4112 2 місяці тому

    Cyphonic eluppam block akum

  • @AliasJohn-rs6ey
    @AliasJohn-rs6ey 2 місяці тому

    എപ്പഴും ഇങ്ങനെ OK എന്നു പറയണമെന്നില്ല ഭയങ്കര ആവർത്തന വിരസത

  • @rmk8017
    @rmk8017 2 місяці тому

    വെറുതെ തത്വം മാത്രം പറഞ്ഞിട്ട് എന്തു കാര്യം ചേട്ടാ? പരിഹാരം പറയൂ. അതാണ് വീഡിയോ കാണുന്നവർക്ക് ആവശ്യം.

  • @akhilsevani6005
    @akhilsevani6005 2 місяці тому

    Grease trap price and details please

  • @sreekrishnan929sreee4
    @sreekrishnan929sreee4 2 місяці тому

    👍

  • @karakkattutharyilhussain3617
    @karakkattutharyilhussain3617 2 місяці тому

    Upstair il syponic closet vekkan pattille

  • @abdullavyshyambath9926
    @abdullavyshyambath9926 2 місяці тому

    വളരെ ഉപകാര പ്രദമായ വീഡിയോ Thanks sir

  • @RahulRaj-ow1tp
    @RahulRaj-ow1tp 2 місяці тому

    Number undooo